Tag: Yesudas

Total 3 Posts

”യേശുദാസ് വെറും കൂലിഗായകന്‍, ഗാനഗന്ധര്‍വ്വന്റെ സാമാന്യ മര്യാദ ഇങ്ങോട്ട് കാണിക്കാതിരിക്കുമ്പോള്‍ തിരിച്ച് എന്തിന് കാണിക്കണം?” വിമര്‍ശനവുമായി കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വെറും കൂലിഗായകനാണെന്നും മറ്റു പരിഗണനകളൊന്നും കൊടുക്കേണ്ടതില്ലെന്നും കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ യേശുദാസ് സൗജന്യമായി പാട്ടുപാടിയതായി അറിയില്ലെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘കൂലിക്ക് വേണ്ടി മാത്രമാണ് പല മതങ്ങള്‍ക്കായി അദ്ദേഹം പാടിയത്. ഞാന്‍ മത വിമോചനത്തിന്റെ ആളല്ല, എല്ലാ മതങ്ങളെയും ഒരുപോലെ

കോഴിക്കോട് ബീച്ചിലെ ​ഗാനമേളക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞു; 24 വര്‍ഷങ്ങൾക്ക് ശേഷം ബേപ്പൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ബീച്ചിൽ നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ ബേപ്പൂർ സ്വദേശി പിടിയിൽ. സംഭവം നടന്ന് 24 വര്‍ഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ (56) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിന് നടന്ന ​ഗാനമേളക്കിടെ ​ഗായകരെ കല്ലെറിയുകയായിരുന്നു. നഴ്സസ് ഹോസ്റ്റലിന്

‘ദാസേട്ടന്‍ എന്നെക്കാള്‍ ഇളയതാണ്’; ഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം | Mammootty Speech at Yesudas Birthday Celebration Event Viral |

മലയാളികളുടെ പ്രിയഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ജനുവരി പത്തിനാണ് അദ്ദേഹത്തിന് 83 വയസ് തികഞ്ഞത്. യേശുദാസ് കേരളത്തില്‍ ഇല്ലെങ്കിലും ഗംഭീര ആഘോഷമാണ് മലയാളി മണ്ണില്‍ അദ്ദേഹത്തിനായി ഒരുക്കിയത്. അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലാണ് യേശുദാസിന്റെ 83-ാം പിറന്നാള്‍ ആഘോഷത്തിനായുള്ള സ്‌നേഹസംഗമം ഒരുക്കിയത്.