Tag: Yemen
യെമനിലെ ഹൂതി വിമതസേനയില്‍ നിന്നും മോചിക്കപ്പെട്ട ദിപാഷിനെ നെഞ്ചോട് ചേര്‍ത്ത് മേപ്പയ്യൂരിലെ വീടും വീട്ടുകാരും- വീഡിയോ
മേപ്പയ്യൂര്‍: യെമനിലെ ഹൂതി വിമതസേനയുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദിപാഷ് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ വീടും നാടും. ദിപാഷ് ബന്ധിയായെന്ന വാര്‍ത്ത അറിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ആധിയിലായിരുന്നു കുടുംബം. [ad1] നാട്ടുകാര്‍ വാങ്ങിവെച്ച ലഡു മാതാപിതാക്കള്‍ ദിപാഷിനു നല്കി. പിന്നീട് ദിപാഷ് തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിഞ്ഞപ്പോഴത്തെ അവസ്ഥ വിവരിച്ചു. ബന്ധികള്‍ക്ക് ഭക്ഷണം എത്തിച്ചുതന്നിരുന്നു. ഇന്ത്യക്കാരനായതിനാല്‍ തങ്ങളോട്
ഇത് രണ്ടാം ജന്മം; ഹൂതി വിമതരുടെ തടങ്കലിൽ നിന്ന് മോചിതനായ മേപ്പയൂർ സ്വദേശി ദിപാഷ് കോഴിക്കോട് വിമാനമിറങ്ങി
മേപ്പയ്യൂർ: യെമനില്‍ നാലു മാസത്തെ ഹൂതി വിമതരുടെ തടവ് ജീവിതത്തിൽ നിന്ന് മോചിതനായി മേപ്പയൂർ സ്വദേശി ദിപാഷ് തിരികെ ജന്മനാട്ടിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് ദീപാശ് ജോലി ചെയ്തിരുന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു. [ad1] ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍