Tag: yashwanthpur kannur express

Total 1 Posts

കൊയിലാണ്ടിയിലെ അടക്കം യാത്രക്കാര്‍ക്ക് ഇനി ആശ്വാസം; യശ്വന്തപൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ മൂന്ന് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡീ റിസര്‍വ്വ് ചെയ്യാന്‍ തീരുമാനം

കോഴിക്കോട്: മലബാറിലെ ട്രയിന്‍ യാത്രികരുടെ ദൂരിതത്തിന് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി സതേണ്‍ റെയില്‍വേ. കൊയിലാണ്ടിയിലെ അടക്കം യാത്രക്കാര്‍ക്ക് ഇനി ആശ്വാസം. യശ്വന്തപൂര്‍- കണ്ണൂര്‍ എക്‌സ്പ്രസില്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ മൂന്ന് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡീ റിസര്‍വ് ചെയ്യാന്‍ തീരുമാനിച്ചതായി സതേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്ഷ്യല്‍ മാനേജര്‍ നീനു ഇട്ടിയേര അറിയിച്ചു. s9,