Tag: woman missing

Total 4 Posts

കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി. നാല്‍പ്പത്തിരണ്ടുകാരിയായ പാച്ചാക്കില്‍ മീത്തലെ അറത്തില്‍ സുജാതയെയാണ് കാണാതായത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് സുജാതയെ കാണാതായത്. രാവിലെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച്

മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്

നാദാപുരത്ത് ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്നതിനിടെ കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; ഭര്‍ത്താവിനെ വേണ്ടെന്ന് മൊഴി

നാദാപുരം: കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്നതിനിടെ കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുയ്യങ്ങാട്ടെ ലിജിത്തിന്റെ ഭാര്യ ശാരി (21) ആണ് ഞായറാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കൊല്ലത്തുനിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം

വളയത്ത് രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെയോടെ കാണാനില്ലെന്ന് പരാതി; ‘എന്നെ അന്വേഷിക്കേണ്ട’യെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി ബന്ധുക്കള്‍

കോഴിക്കോട്: വളയം കുറുവന്തേരിയില്‍ നിന്നും ഇരുപത്തിയൊന്നുകാരിയെ കാണാതായതായി പരാതി. കുറുവന്തേരി കുയ്യങ്ങാട്ടെ ലിജിത്തിന്റെ ഭാര്യയായ ശാരിയെയാണ് കാണാതായത്. രാവിലെ ഏഴുമണിയോടെയാണ് യുവതിയെ കാണാതായ കാര്യം വീട്ടുകാര്‍ അറിഞ്ഞതെന്ന് ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കുമാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുവരെ യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. രാവിലെ പത്തുമണിയോടെ ഫോണ്‍ ഓണ്‍ ചെയ്ത്