Tag: wheat price increase
Total 1 Posts
അരി, ഗോതമ്പ് പൊടി, പാക്കറ്റ് തൈര് ഉൾപ്പെടയുള്ളവയ്ക്ക് വില കൂടും; ഇന്ന് മുതൽ വില വർധിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഏതൊക്കെയെന്നറിയാം
കൊയിലാണ്ടി: മാസ ബഡ്ജറ്റിനെ പിടിച്ചു കുലുക്കി അവശ്യ വസ്തുക്കളുടെ വിലക്കയറ്റം. മലയാളികളുടെ ദിവസേനയുള്ള ഭക്ഷണ മെനുവിനെ പിടിച്ചു കുലുക്കി കൊണ്ട് വിവിധ ഭക്ഷ്യ വസ്തുക്കളുടെ വില ഇന്ന് മുതൽ വർദ്ധിക്കും. അരിയും ഗോതമ്പ് പൊടിയും ഉൾപ്പെടെയുള്ള വസ്തുക്കളുടെ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍