Tag: vythiri

Total 3 Posts

വൈത്തിരിയില്‍ മധ്യവയസ്‌കനും യുവതിയും മരിച്ച സംഭവം; മരിച്ചവരില്‍ ഒരാള്‍ കൊയിലാണ്ടി സ്വദേശിയെന്ന് പ്രാഥമിക വിവരം

വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയ്‌സകന്‍ കൊയിലാണ്ടി നടേരി സ്വദേശി.. ഇയാള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത് ഉള്ള്യേരി സ്വദേശിനിയെയാണ്. നടേരി കാവുംവട്ടം ഓർക്കിഡില്‍ പ്രമോദ് (53), നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി (34) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോട്ടിന് പുറത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ്

വൈത്തിരിയില്‍ മധ്യവയസ്‌കനും യുവതിയും തൂങ്ങിമരിച്ച നിലയില്‍

വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ മധ്യവയസ്‌കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ് (53), ബിന്‍സി എന്നിവരാണ് മരിച്ചത്. റിസോട്ടിന് പുറത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോട്ടില്‍ മുറിയെടുത്തത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Summary:A middle-aged man and a young woman hanged in Vaithiri

കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ലയുടെ വൈരി ഷോർട്ട് ഫിലിം ഉടൻ; എം.ടി വാസുദേവൻ നായർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് നിർമ്മിക്കുന്ന വൈരി എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. പത്മഭൂഷൺ. എം.ടി വാസുദേവൻ നായരാണ് പ്രകാശന ചെയ്തത്. ചടങ്ങിൽ ഷാജി പട്ടിക്കര ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ സെക്രട്ടറി), പ്രശാന്ത് ചില്ല, രഞ്ജിത് ലാൽ, നിധീഷ് സാരംഗി, ആൻസൺ ജേക്കബ്,