Tag: vyapary

Total 2 Posts

വ്യാപാരികളുടെ കടയടപ്പ് സമരം കൊയിലാണ്ടിയില്‍ പൂര്‍ണ്ണം; അവശ്യസേവനങ്ങളൊഴികെ മുഴുവന്‍ കടകളും അടച്ചിട്ട നിലയില്‍

കൊയിലാണ്ടി: സംസ്ഥാനത്തെ വ്യാപാരികളും വ്യവസായികളും പ്രഖ്യാപിച്ച കടയടപ്പുസമരം കൊയിലാണ്ടിയില്‍ പൂര്‍ണ്ണം. കൊയിലാണ്ടിയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്‍, ഹോട്ടല്‍ തൊഴിലാളികള്‍, മലഞ്ചരക്ക് വ്യാപാരികള്‍, പച്ചക്കറി വ്യാപാരികള്‍ തുടങ്ങിയവരെല്ലാം തന്നെ സമരത്തെ പിന്തുണച്ചുകൊണ്ട് കടകള്‍ അടച്ചിട്ടിരിക്കുകയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക,

കൊയിലാണ്ടിയിലെ 99% കടകളും അടച്ചിടും; സമരത്തിന് പൂര്‍ണപിന്തുണയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗിക വിഭാഗവും, മറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണ പരത്തുന്നതെന്നും വിശദീകരണം

കൊയിലാണ്ടി: ഫെബ്രുവരി 13ന് കടകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടന സമരത്തിനൊപ്പമാണെന്നും മറിച്ചുള്ള പ്രചരണം സംഘടനയില്‍ നിന്നും നേരത്തെ ജില്ലാ കമ്മിറ്റി പുറത്താക്കിയയാളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെന്നും അതിന് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് ജനറല്‍ സെക്രട്ടറി ഫറൂഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു