Tag: Vyapari Vyavasayi Samithi
‘കൊയിലാണ്ടിയിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾക്ക് അറുതി വേണം’; രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കൊയിലാണ്ടി: നഗരത്തിലെ കടകളിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ ആശങ്കയുമായി വ്യാപാരികൾ. മോഷണങ്ങൾക്ക് തടയിടാനായി പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ ചേർന്ന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗൺഹാളിലെ റെഡിമെയ്ഡിൽ ഷോപ്പിൽ മോഷണം നടത്തിയ മോഷ്ടാവിനെ ഉടൻ പിടികൂടമെന്നും യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന രാത്രികാല മോഷണവും പട്ടാപ്പകൽ കടകളിൽ കയറുന്ന
‘ലൈസൻസ് ഫീ, തൊഴിൽ നികുതി വർധനവ് പിൻവലിക്കുക, പ്ലാസ്റ്റിക്കിന്റെ പേരിൽ പിഴ ഈടാക്കുന്ന നടപടി പിൻവലിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി
കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികൾക്കെതിരായ വിവധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി. കൊയിലാണ്ടി നഗരസഭയ്ക്കാണ് നിവേദനം നൽകിയക്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. പി.സത്യനും നഗരസഭാ സെക്രട്ടറിയ്ക്കുമാണ് നിവേദനം നൽകിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പേരിൽ
വാടക ഇളവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭയിലേക്ക് വ്യാപാരി വ്യവസായി സമിതിയുടെ മാര്‍ച്ച്
കൊയിലാണ്ടി: സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി നഗരസഭ ഓഫീസ് മാര്‍ച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയന് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ വാടക ഇളവ് നടപ്പിലാക്കുന്നതിന് പുറമേ കോവിഡ് കാലത്തെ തൊഴില്‍ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ നാര്ച്ച് നടത്തിയത്. ഏരിയ സെക്രട്ടറി ഇ.പി.രതീഷ്,