Tag: visa

Total 3 Posts

മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; വിസ നിയമം പരിഷ്‌കരിച്ച് കുവൈറ്റ്, നിയമം നിലവില്‍ വന്നതിന് പിന്നാലെ തള്ളിയത് 1165 അപേക്ഷകള്‍

കുവൈത്ത് സിറ്റി: മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റിലെ പുതിയ വിസ നിയമം. പരിഷ്‌കരിച്ച നിയമപ്രകാരം മാതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാന്‍ പ്രവാസികള്‍ക്ക് ഇനി സാധിക്കില്ല. ബിരുദവും 800 ദിനാര്‍ ശമ്പളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികള്‍ക്ക് മാത്രം ഫാമിലി വിസ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പരിഷ്‌കരിച്ച പുതിയ വിസ നിയമം

സതീശന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതും എന്റെ കൈകാലുകള്‍ മരവിച്ചു, എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ വിസയിലേക്ക് അടര്‍ന്നുവീണു; കണ്ണുകളെ ഈറനണിയിക്കുന്ന ഓര്‍മ്മക്കുറിപ്പ് സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ പ്രശാന്ത് തിക്കോടി എഴുതുന്നു

പ്രശാന്ത് തിക്കോടി ‘സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ്. കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു. വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു. കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല. ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ്. വിസ കിട്ടുമോ സാറേ?’ സതീശൻ എന്റെ കണ്ണുകളിലേക്കു

ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന മൂ​ന്നു​ല​ക്ഷം രൂപ ‘വിലയുള്ള’ വിസ നൽകി യു.​എ.​ഇ​യി​ലെലെത്തിച്ചു; ജോലി ഒരുക്കാതെ ഏജന്റ് മുങ്ങി; നാലു വർഷത്തെ നിസ്സഹായാവസ്ഥയ്ക്കൊടുവിൽ അ​ത്തോ​ളി സ്വ​ദേ​ശി​നിയ്ക്ക് രക്ഷകരായി സാമൂഹിക പ്രവർത്തകർ

അത്തോളി: ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് അകപ്പെട്ടു പോയ അത്തോളി സ്വദേശിനിക്ക് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ. പരിചയമില്ലാത്ത നാട്ടിൽ നിസ്സഹാവസ്ഥയുടെ പടുകുഴിയിൽ നിന്ന് ഏറെ കഷ്ടപാടുകൾക്കൊടുവിൽ അത്തോളി സ്വദേശിനി ഷെ​ക്കീ​നയാണ് ഒടുവിൽ നാടണഞ്ഞത്. നാലു വർഷങ്ങൾക്ക്‌ മുൻപ് 2018ലാ​ണ്​ ഷെ​ക്കീ​ന നാ​ട്ടി​ലു​ള്ള ഏ​ജ​ന്‍റ്​ മു​ഖേ​ന ഒ​മാ​നി​ല്‍ എ​ത്തു​ന്ന​ത്. ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന