Tag: Violence

Total 4 Posts

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല: ചങ്ങനാശ്ശേരിയില്‍ മൂന്നംഗ സംഘം സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു

ചങ്ങനാശ്ശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്നാരോപിച്ച് ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു. ചങ്ങനാശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഇവിടെ സപ്ലൈയറായി ജോലി ചെയ്യുന്ന അസം സ്വദേശിയായ മുസ്തഫയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് ഹോട്ടലില്‍ എത്തിയത്. ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുകയും, ഒപ്പം

പാലേരിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

കടിയങ്ങാട്: പാലേരിയിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷ് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിജേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന

‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും

ശരീരത്തില്‍ ചവിട്ടി, തല ചുവരിനോട് കൂട്ടിയിടിച്ചു; പേരാമ്പ്ര കല്‍പ്പത്തൂരില്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

പേരാമ്പ്ര: കല്‍പ്പത്തൂരില്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. പുതുയോട്ടു പറമ്പില്‍ രാജീവനെ (49) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. 82 വയസുള്ള അമ്മ നാരായണിയെ മര്‍ദ്ധിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രായമായ അമ്മയെ ക്രുമായി രാജീവന്‍ മര്‍ദ്ധിച്ചിരുന്നു. ശരീരത്തില്‍ ചവിട്ടുകയും തല ചുവരിനോട്