Tag: vidhyarambham
Total 1 Posts
കൗതുകം, ആകാംക്ഷ, സന്തോഷം; ആദ്യാക്ഷര നിറവിൽ കുരുന്നുകൾ; ആഘോഷമായി കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ വിദ്യാരംഭം (ചിത്രങ്ങൾ കാണാം)
കൊയിലാണ്ടി: പുത്തനുടുപ്പും ഇട്ടു അച്ഛന്റേം അമ്മയുടെയും ഒപ്പം ക്ഷേത്രത്തിലേക്ക് ചുവടു വെക്കുമ്പോൾ തങ്ങളുടെ അതെ പ്രായത്തിലുള്ള അനേകരെ കണ്ട കൗതുകമായിരുന്നു. നിര നിരയായി അച്ഛൻ അമ്മമാരുടെ മടിയിൽ ഇരിക്കുമ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷയായിരുന്നു പല മുഖങ്ങളിലും. കൊല്ലം പിഷാരിക്കാവ് ക്ഷേത്രമാണ് അനേകം കുരുന്നുകളുടെ ആദ്യാക്ഷര ദിനത്തിന് സാക്ഷ്യം വഹിച്ചത്. ആദ്യാക്ഷരത്തിന്റെ അമൃതം നുകരാൻ മാതാപിതാക്കളുടെ