Tag: Veterinary Sub Center
Total 1 Posts
ആവള വെറ്ററിനറി സബ് സെന്റര്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു; എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം എട്ട് മാസമായി അടഞ്ഞ് കിടക്കുന്നു
പേരാമ്പ്ര: ആവള വെറ്ററിനറി സബ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ സൗകര്യങ്ങളോടെയും നിര്‍മ്മിച്ച കെട്ടിടം ആവള സബ് സെന്റര്‍ എട്ട് മാസത്തിലധികമായി അടഞ്ഞു കിടക്കുകയാണ്. നിലവിലുള്ള വെറ്ററിനറി അസിസ്റ്റന്റ് സ്ഥലം മാറി പോയതാണു കാരണം. പകരം സംവിധാനം ഒരുക്കിയിട്ടില്ല. ആവള, കുട്ടോത്ത്, എടവരാട്, പെരിഞ്ചേരിക്കടവ്, വേളം പഞ്ചായത്തിലെ പള്ളിയത്ത്, കക്കറ മുക്ക് എന്നിവിടങ്ങളിലെ