Tag: vagad

Total 3 Posts

ഇരുമ്പ് കമ്പികളുമായി വന്ന ലോറി തകരാറിലായി; വെറ്റിലപ്പാറ പൂക്കാട് റോഡില്‍ ഗതാഗതക്കുരുക്ക്

പൂക്കാട്: പൊയില്‍ക്കാവ് അണ്ടര്‍പ്പാസ് പ്രവൃത്തിയ്ക്കായി ഇരുമ്പുകമ്പികളുമായെത്തിയ ലോറി തകരാറിലായി. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതേത്തുടര്‍ന്ന് വെറ്റിലപ്പാറ പൂക്കാട് റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ വണ്ടി തകരാറിലായതായാണ് വിവരം. ഇരുഭാഗത്തുകൂടിയും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും നിരങ്ങി നിരങ്ങി പോകുന്ന സ്ഥിതിയാണ്. അതിനാല്‍ വെറ്റിലപ്പാറ പൂക്കാട് റോഡില്‍ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ദേശീയപാത

ജനങ്ങളുടെ സുരക്ഷയ്ക്ക് പുല്ലുവില; പിന്‍വശത്ത് ഡോറില്ല, നമ്പര്‍ പ്ലേറ്റില്ല, കെട്ടിവെക്കുക പോലും ചെയ്യാതെ അപകടകരമാംവിധം റോഡ് റോളര്‍ കയറ്റി വാഗാഡിന്റെ ടിപ്പോര്‍ ലോറി- നരക്കോട് നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

കൊയിലാണ്ടി: നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചിട്ടും നിയമലംഘനങ്ങള്‍ തുടര്‍ന്ന് വാഗാഡ് കമ്പനി. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മിക്കുന്ന കമ്പനി നിര്‍മ്മാണ സാമഗ്രികള്‍ യാതൊരു സുരക്ഷിതത്വവും പാലിക്കാതെ കൊണ്ടുപോകുന്നത് നേരത്തെയും പലതവണ ദൃശ്യങ്ങള്‍ സഹിതം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്തിരുന്നു. റോഡ് റോളര്‍ ഏറെ അപകടകരമാംവിധം വാഗാഡ് ലോറിയില്‍ കൊണ്ടുപോകുന്നതിന്റെ

കൊയിലാണ്ടി കൊല്ലം ചോർച്ചപാലത്തിനു സമീപം വഗാഡിൻ്റെ ലോറി തട്ടി വൈദ്യുതി കമ്പി പൊട്ടി, ജീവനക്കാരൻ നന്നാക്കാനായി പോസ്റ്റിൽ കയറാൻ തുടങ്ങുമ്പോൾ സമീപത്തെ പോസ്റ്റിൽ ലോറി ഇടിച്ച് വീണ്ടും അപകടം, കെ.എസ്.ഇ.ബി ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: വൈദ്യുതി ലൈനിൽ വീണ്ടും വീണ്ടും വഗാഡിൻ്റെ ലോറികൾ ഇടിച്ച് അപകടം, ഇന്ന് വൈകുന്നേരത്ത് കൊല്ലം ചോർച്ചപാലത്തിനു സമീപമാണ് അപകടകരമായ രംഗങ്ങൾ അരങ്ങേറിയത്. വഗാഡിന്റെ ലോറികളുടെ അശ്രദ്ധയിൽ ജീവൻ പോലും പൊലിഞ്ഞേക്കാവുന്ന സംഭവത്തിൽ നിന്ന് കെ.എസ്.ഇ.ബി ജീവനക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി. ബൈപ്പാസ് നിർമ്മാണ കമ്പനി വഗാഡിൻ്റെ ടിപ്പർ ലോറി 11 കെ.വി. ലൈനിൽ ഇടിച്ചു ലൈൻ