Tag: Ullurkkadavu bridge
കാലങ്ങളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ സാക്ഷികളാവാനെത്തിയത് നൂറുകണക്കിന് നാട്ടുകാര്‍; നാടിന്റെ ആഘോഷമായി ഉള്ളൂര്‍ക്കടവ് പാലം തുറന്നു
കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം തുറന്നു. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അഡ്വ: കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനായിരുന്നു. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി. തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായത് കാണാന്‍ നൂറുകണക്കിന് പ്രദേശവാസികളാണ് ഇവിടെയെത്തിയത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്,
ഇനി ദേശീയപാതയില്‍ നിന്നും കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ ബാലുശ്ശേരിയിലും പേരാമ്പ്രയിലുമെത്താം; ഉള്ളൂര്‍ക്കടവ് പാലം ഫെബ്രുവരി 25ന് തുറക്കും
കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം ഫെബ്രുവരി 25ന് മൂന്ന് മണിക്ക് തുറക്കും. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പാലത്തിന്റെ പ്രവൃത്തിയും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. പാലം തുറക്കുന്നതോടെ ഉള്ളിയേരി ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക്
അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി, ഇനി അവശേഷിക്കുന്നത് അവസാന ഘട്ടമിനുക്കുപണികള്‍ മാത്രം; ഉദ്ഘാടനത്തിനൊരുങ്ങി ഉള്ളൂര്‍ക്കടവ് പാലം
കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. പാലത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി, അവസാനഘട്ട മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താനാണ് നീക്കം. പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഉള്ളിയേരി ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാന്‍
‘ഉള്ളൂര്‍ക്കടവ് പാലത്തിന്റെ പണി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ’; പാലം എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു
കൊയിലാണ്ടി: പണി പുരോഗമിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. ബാലുശേരി- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായും അടുത്ത വര്‍ഷത്തോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ അധിക എസ്റ്റിമേറ്റാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. അക്വിസിഷന്‍ തഹസില്‍ദാറിന്റെ നടപടിക്രമങ്ങള്‍ക്ക് ശേഷം രേഖകള്‍
ഏറെ ചുറ്റാതെ കൊയിലാണ്ടിയിലേക്ക് എളുപ്പമെത്താം; ഉള്ളൂർക്കടവ് പാലം പ്രവൃത്തി ഉടൻ പുനരാരംഭിക്കും
കൊയിലാണ്ടി: ബാലുശ്ശേരി-കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തിയുടെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമാകുന്നു. സ്ഥലം ഏറ്റെടുക്കലടക്കമുള്ള പ്രവൃത്തിക്കായുള്ള പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം ലഭിച്ചു. ഉള്ളൂർക്കടവ് പാലം പ്രവൃത്തി, അനുബന്ധ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന്, മറ്റ് അനുബന്ധ ചെലവുകളും കൂടി ഉൾപ്പെടുത്തി ആകെ 18,99,80,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ 3,23,52,281