Tag: U.A. Khader

Total 1 Posts

ആര്‍ട് ഗാലറി ഒരുക്കി പൂര്‍വ്വവിദ്യാര്‍ഥിയായ യു.എ.ഖാദറിന് ഗവ.മാപ്പിള വി.എച്ച്.എസ്.എസിന്റെ ആദരം; പ്രദര്‍ശിപ്പിച്ചത് 35ലേറെ ചിത്രങ്ങള്‍

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസില്‍ ഒരുക്കിയ യു.എ.ഖാദര്‍ ആര്‍ട് ഗാലറി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. യു.എ.ഖാദര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാപ്പിള സ്‌കൂളില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് നടത്തിയ സംസ്ഥാന തല ചിത്രരചനാ ക്യാമ്പില്‍ വരച്ച ചിത്രങ്ങളാണ് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. 35ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പോള്‍ കല്ലാനോട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളില്‍