Tag: TRIVENI

Total 1 Posts

ബാഗ്, കുട, വെള്ളക്കുപ്പി… സ്‌കൂള്‍ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍, വലിയ വിലക്കുറവും; ഗുണമേന്മയുള്ള ഉല്പന്നങ്ങളുമായി കോഴിക്കോട് മുതലക്കുളത്ത് ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്

കോഴിക്കോട്: പൊതുവിപണിയെക്കാള്‍ മികച്ച വിലക്കുറവും ഉന്നത ഗുണമേന്മയുമുള്ള സ്‌കൂള്‍ സാധനങ്ങളുടെ വണ്‍ സ്റ്റോപ്പ് സെന്ററായി മാറിയിരിക്കയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന കോഴിക്കോട് മുതലക്കുളത്തെ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്. ബാഗ്, കുട, വെള്ളകുപ്പി, സ്‌കൂള്‍/കോളേജ് നോട്ട്ബുക്, ബോക്‌സ്, പേന, പെന്‍സില്‍, ഇറേസര്‍, ഷാര്‍പനര്‍, ലഞ്ച് ബോക്‌സ്, ബ്രൗണ്‍ പേപ്പര്‍… എന്ന് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ദിവസം