Tag: trawling

Total 3 Posts

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍

തിരുവനന്തപുരം: കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. പുനര്‍ഗേഹം പദ്ധതിക്കായി സ്ഥലം നല്‍കിയ തിരുവനന്തപുരം

കൊയിലാണ്ടിയില്‍ രാത്രികാല ട്രോളിങ് നടത്തിയ മല്‍സ്യബന്ധന ബോട്ട് പിടികൂടി; നടപടി കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്

കൊയിലാണ്ടി: രാത്രികാല ട്രോളിങ് നടത്തുന്ന മത്സ്യബന്ധന ബോട്ടു കള്‍ക്കെതിരെ നടപടി കര്‍ശന ഫിഷറീസ് വകുപ്പ്. കൊയിലാണ്ടിയില്‍ രാത്രികാല ട്രോളിങ് നടത്തിയ ബോട്ട് പിടികൂടി. അഹദ് എന്ന ബോട്ടാണ് ഫിഷറീസ് വകുപ്പ് പിടികൂടിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ബോട്ട് പിടികൂടിയത്. കൊയിലാണ്ടി തീരത്തോടു ചേര്‍ന്ന് ട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. ബോട്ട് ഉടമകളായ ഹംസക്കോയ, കരയങ്ങാട് ബേപ്പൂര്‍ എന്നിവര്‍ക്കെതിരെ