Tag: trasnfer
Total 1 Posts
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്: ഇന്ന് മുതല്‍ അപേക്ഷിക്കാം
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍, കോമ്ബിനേഷന്‍ മാറാന്‍ അവസരം. ഇതിനുള്ള വേക്കന്‍സി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്‍ പോലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. ജില്ലാ/ജില്ലാന്തര സ്‌കൂള്‍ മാറ്റത്തിനോ, കോമ്ബിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍