Tag: Train
ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചത് ബഹുമുഖ പ്രതിഭയായ പെണ്‍കുട്ടി; അകാലത്തില്‍ പൊലിഞ്ഞ നഫാത്തിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
കോഴിക്കോട്: ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയില്‍ വീണ് മരിച്ചത് മിടുക്കിയായ പെണ്‍കുട്ടി. ഫാറുഖ് കോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നഫാത്ത് ഫത്താഹ് ആണ് ഇന്നലെ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ തട്ടി പുഴയില്‍ വീണ് മരിച്ചത്. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു നഫാത്ത് എന്ന് അധ്യാപകര്‍ പറയുന്നു. പ്രസംഗം, പ്രശ്‌നോത്തരി, റോബോട്ടിക്‌സ് എന്നിവയായിരുന്നു
പയ്യോളിയില്‍ ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു
പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു. പാലയാട്‌നട കോമാട് കുനിയില്‍ അഭിരാം ആണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ട്രാക്കിലൂടെ നടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിന്‍ ഇടിക്കുകയായിരുന്നു. ഗേറ്റ് അടച്ചിരുന്നിട്ടും അഭിരാം അശ്രദ്ധമായി ട്രാക്കിലൂടെ നടന്നതാണ് അപകട
വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
വടകര: വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തൈവെച്ച പറമ്പത്ത് ലിബീഷാണ് (37) മുന്‍സിപ്പല്‍ ഓഫീസിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. [bot1]
മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കൊയിലാണ്ടി സ്വദേശികള്‍
കൊയിലാണ്ടി: മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് മുചുകുന്ന്, കൊല്ലം സ്വദേശികളായ യുവാവും യുവതിയും. മുചുകുന്ന് സ്വദേശി റിനീഷ് (34), കൊല്ലം സ്വദേശിനി ഷിജി (34) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമായിരുന്നു. റിനീഷിനെയും ഷിജിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപം