Tag: Train accident

Total 51 Posts

തിക്കോടിയിലെ ഹമീദ് കോയയുടെ വിയോഗത്തില്‍ വിതുമ്പി നാട്; ഖബറടക്കം മേളാട്ട് പള്ളി ഖബര്‍ സ്ഥാനില്‍

തിക്കോടി: ഹമീദ് കോയയുടെ അകാല വിയോഗത്തിന്റ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. ഇന്നലെ രാത്രിയാണ് തിക്കോടിയില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ച വിവരം നാട്ടുകാരറിയുന്നത്. എന്നാല്‍ സുപരിചിതനായ ഹമീദാണ് മരിച്ചതെന്നറിഞ്ഞതോടെ എല്ലാവരും ദുഖത്തിലായി. രാത്രി എട്ടരയോടെയാണ് തിക്കോടി സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടത്. അധികം വൈകാതെ മരണപ്പെട്ടത് കാട്ടാന്‍പള്ളി