Tag: TRAI
”വേണ്ടാത്ത ഡാറ്റയ്ക്കെന്തിന് പണം നല്‍കണം?” മൊബൈല്‍ റീചാർജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്; മൊബൈല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യത
വോയിസ് കോളുകള്‍, എസ്.എം.എസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍ അവതരിപ്പിക്കുന്ന എന്ന രീതിയില്‍ റീചാര്‍ജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലെ റീചാര്‍ജ് പ്ലാന്‍ പ്രകാരം മൊബൈല്‍ ഉപഭോക്താക്കള്‍ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ പോലുള്ള സേവനങ്ങള്‍ക്കായി പണം നല്‍കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ്
റീച്ചാർജ് ചെയ്യുമ്പോൾ 28 ദിവസത്തെ കാലാവധിയേ ഉള്ളൂ എന്ന പരാതി ഇനിയില്ല; 30 ദിവസത്തേക്കായുള്ള പ്ലാനുകൾ അവതരിപ്പിച്ച് ടെലകോം കമ്പനികൾ, നടപടി ട്രായിയുടെ ഇടപെടലിനെ തുടർന്ന്
ന്യൂഡല്‍ഹി: മാസത്തില്‍ 30, 31 ദിവസം. എന്നാല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താലോ 28 ദിവസം മാത്രം കിട്ടും. ഇത് എല്ലാവരുടെയും പരാതിയായിരിക്കും. എന്നാല്‍ ഇതിനൊരു പരിഹാരവുമായി വരുകയാണ് രാജ്യത്തെ ടെലികോം കമ്പനികള്‍. 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍