Tag: Top News Today
Top 5 News Today | ദേശീയപാതയ്ക്കായി തിക്കോടി പാലൂരിലെ പൂവെടിത്തറ പൊളിച്ചു തുടങ്ങി, ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ 85 ശതമാനം പോളിങ്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (30/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 30 ചൊവ്വാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍
Top 5 News Today | കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വരുമാനം ഇടിയും സി ക്ലാസായി തരംതാഴുമെന്ന് ആശങ്ക, ശിങ്കാരിമേളത്തിൽ അരങ്ങേറി കീഴരിയൂരിലെ സ്ത്രീകൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (28/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 29 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. വാദ്യകലാരംഗത്ത് ചുവടുറപ്പിച്ച് കീഴരിയൂരിലെ സ്ത്രീകള്‍; ശിങ്കാരിമേള സംഘം അരങ്ങേറ്റം കുറിച്ചു കീഴരിയൂര്‍: വാദ്യകലാ രംഗത്ത് സ്ത്രീകളുടെ ശിങ്കാരിമേള സംഘം കീഴരിയൂരില്‍ അരങ്ങേറ്റം കുറിച്ചു. വടക്കുംമുറിസരോവരം സ്കൂള്‍ ഓഫ് ആര്‍ട്സില്‍ മധു തോലേരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു
Top 5 News Today | ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു, മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (28/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 28 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. മുളക്പൊടി വിതറി വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ചു; കൊയിലാണ്ടിയിലെ എക്സൈസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മൂന്ന് വർഷങ്ങൾക്ക് ശേഷം കിണറ്റിൽ കണ്ടെത്തി പയ്യോളി: അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തുനിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്കൂട്ടർ കിണറ്റിൽ കണ്ടെത്തി.
Top 5 News Today | വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ യാത്രയയപ്പ്, ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സംസാരിക്കുന്നു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (27/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 25 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ് കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ
Top 5 News Today | യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി, യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി റെയില്‍വേസ്റ്റേഷനിലെ കുഴി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (25/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 25 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; റോഡും അപകടാവസ്ഥയിലെന്ന് പ്രദേശവാസികള്‍ മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട്
Top 5 News Today | സി.പി.എം ഏരിയ കമ്മിറ്റി മെമ്പറായിരുന്ന വി.പി.ഗംഗാധരന് മാസ്റ്റര്‍ അന്തരിച്ചു, ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (18/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 18 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. കൊയിലാണ്ടി സി.പി.എം ഏരിയ കമ്മിറ്റി മെമ്പറായിരുന്ന വി.പി.ഗംഗാധരന് മാസ്റ്റര്‍ അന്തരിച്ചു കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി മുന്‍ ഏരിയാ കമ്മിറ്റി അംഗവും കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയുമായ വി.പി ഗംഗാധരന് മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തുടർന്ന്
Top 5 News Today | ശ്രദ്ധേയമായി കൊയിലാണ്ടിയിലെ തീരസദസ്സ്, ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (17/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 16 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ ആറ് പേര് പിടിയില്‍ കൊയിലാണ്ടി: ആനപ്പല്ല് കടത്തുന്നതിനിടെ ഉള്‍പ്പെടെ ആറ് പേര് മുത്തങ്ങയില്‍ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ അഞ്ച് കോഴിക്കോട് സ്വദേശികളും ഒരു വയനാട് സ്വദേശിയുമാണ് പിടിയിലായത്.
Top 5 News Today | ലോറിയിടിച്ച് പോസ്റ്റുകളും ട്രാൻസ്ഫോർമറും തകർത്ത ഡ്രൈവറെ റിമാന്റ് ചെയ്തു, പുറക്കാട് വയലിൽ വൻ തീ പിടിത്തം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (16/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 16 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. വാഗാഡ് ലോറിയിടിച്ച് ട്രാന്‍സ്ഫോര്‍മറും പോസ്റ്റുകളും തകര്‍ന്ന സംഭവം; ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശി റിമാന്‍ഡില്‍ കൊയിലാണ്ടി: വാഗാഡ് ലോറിയിടിച്ച് കൊയിലാണ്ടി ജഡ്ജസ് ക്വാട്ടേഴ്സിന് സമീപത്തെ ട്രാന്‍സ്ഫോമറും പോസ്റ്റുകളും തകര്‍ന്ന സംഭവത്തില്‍ ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശിയെ റിമാന്‍ഡ്
Top 5 News Today | ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ ചേലിയ ടൗണ്‍, നന്മയുടെ നല്ല മാതൃകയുമായി ഗായകൻ കൊല്ലം ഷാഫി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (15/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 15 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. വീടുകയറിയുള്ള പ്രചാരണത്തിന്റെ തിരക്കില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങോട്ടുകാവിലെ ചേലിയ ടൗണ്‍ ചെങ്ങോട്ടുകാവ്: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിന് പിന്നാലെ ചേലിയയില്‍
Top 5 News Today | പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വെങ്ങളം സ്വദേശിക്ക് മുപ്പത് വര്‍ഷം കഠിന തടവ്, മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (11/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 11 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വെങ്ങളം സ്വദേശിക്ക് മുപ്പത് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി കൊയിലാണ്ടി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും