Tag: titte winner

Total 1 Posts

ടെെറ്റിൽ ചാമ്പ്യൻ പട്ടം പുളിയഞ്ചേരി സ്വദേശിക്ക്; കോഴിക്കോട് ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിയായി പോലീസ് ഓഫീസർ വിജേഷ്

കൊയിലാണ്ടി: ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ അംഗീകാരങ്ങളുടെ നിറവിൽ പുളിയഞ്ചേരി സ്വദേശി. കോഴിക്കോട് നടന്ന ചാംപ്യൻഷിപ്പിൽ ജില്ലാ ടെെറ്റിൽ ചാമ്പ്യൻ പട്ടത്തോടൊപ്പം മലബാർ തല മത്സരത്തൽ മൂന്നാം സ്ഥാനവുമാണ് പോലീസ് ഓഫീസർകൂടിയായ വിജേഷ് എ സ്വന്തമാക്കിയത്. 75 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ടെെറ്റിൽ സ്ഥാനാർത്ഥിക്കായുള്ള മത്സരം നടന്നത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ