Tag: Thumbur Muzhi
Total 1 Posts
45 ലക്ഷത്തിലധികം ചിലവഴിച്ച് സ്ഥാപിച്ചത് 12 പ്ലാന്റുകൾ, ഇപ്പോൾ പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രം; കൊയിലാണ്ടി നഗരസഭയിലെ തുമ്പൂര്‍ മുഴി പ്ലാന്റുകളുടെ പ്രവർത്തനം അവതാളത്തിൽ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ജൈവ മാലിന്യ സംസ്ക്കരണത്തിനായി സ്ഥാപിച്ച തുമ്പൂര്‍ മുഴി പ്ലാന്റുകളുടെ പ്രവർത്തനം ശോചനീയാവസ്ഥയിൽ. ആകെ സ്ഥാപിച്ച 12 പ്ലാന്റുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് നാലെണ്ണം മാത്രം. 2017-18 വര്‍ഷം മുതലാരംഭിച്ച പദ്ധതിക്കായി നിലവിൽ 45,18,931 രൂപയാണ് ചിലവാക്കിയത്. ജെെവ മാലിന്യ സംസ്ക്കരണത്തിനായി 2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായാണ് 12 തുമ്പൂര്‍ മുഴി