Tag: thozhilurapp

Total 4 Posts

നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ദിവസ വേതനത്തില്‍ വര്‍ധന

കോഴിക്കോട്: കേരളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിച്ചു. 22 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 311 രൂപയായിരുന്ന ദിവസവേതനം 333 രൂപയായി. കേന്ദ്ര സര്‍ക്കാറാണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. തമിഴ്‌നാട്ടില്‍ 13 രൂപയും കര്‍ണാടകയില്‍ ഏഴ് രൂപയും ആന്ധ്രയില്‍ ദിവസ വേതനം 15 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.

‘ഞങ്ങളുടെ തൊഴിൽ കളയല്ലേ, ഇത് അന്നമാണ് ഞങ്ങളുടെ ജീവിതവും’; തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ മൂടാടിയിൽ പ്രതിഷേധം ശക്തം

മൂടാടി: ജീവിതം കരുപ്പിടിപ്പിക്കാൻ ഗ്രാമങ്ങളിലെ വനിതകൾക്കിടയിൽ വൻ മുന്നേറ്റമുണ്ടാക്കിയ തൊഴിലുറപ്പ് പദ്ധതി തകർക്കരുതേ എന്ന അപേക്ഷയുമായി മൂടാടിയിൽ പ്രതിഷേധം. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിലെ ഹിൽ ബസാറിൽ പ്രതിഷേധ കൂട്ടായ്മ സഘടിപ്പിച്ചത്. ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്ത പരിപാടി പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്

സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി കേന്ദ്ര സർക്കാർ തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ചു; മൂടാടിയിലും തിക്കോടിയിലും വൻ പ്രതിഷേധം

തിക്കോടി: സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ തൊഴിലുറപ്പു ദിനങ്ങളിലെ മാറ്റത്തിന് ശക്തമായ പ്രതിഷേധവുമായി തിക്കോടി. തൊഴിലുറപ്പ്‌ പദ്ധതിയിൽ ഓഗസ്ററ് ഒന്നുമുതൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തി മാത്രമേ ഏറ്റെടുക്കാൻ പാടുള്ളുവെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്‌. ഗ്രാമീണമേഖലയിൽ ഒരു കുടുംബത്തിന്‌ പ്രതിവർഷം 100 തൊഴിൽദിനം നൽകണമെന്ന തൊഴിലുറപ്പ്‌ നിയമം ഇതോടെ ഇല്ലാതാകും. ഇത് കൂടാതെ പണി ആയുധങ്ങളുടെ