Tag: THORAYIKKADAV
Total 1 Posts
തോരായിക്കടവ് പാലനിര്‍മ്മാണം പുരോഗമിക്കുന്നു; പൈലിംങ് പ്രവൃത്തി തുടങ്ങി
കൊയിലാണ്ടി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തോരായിക്കടവ് പാലം നിര്‍മ്മാണം ആരംഭിച്ചു. പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിങ് പ്രവൃത്തിയാണ് തുടങ്ങിയിരിക്കുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോടിനെയും അത്തോളി ഗ്രാമ പഞ്ചായത്തിലെ കൊടശ്ശേരിയെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. ഇതോടെ അത്തോളി- പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ