Tag: thorayikadav bridge

Total 2 Posts

തോണി തുഴയാതെ ഇനി അക്കരെയെത്താം; നാട്ടുകാരുടെ ചിരകാല സ്വപ്നമായ തോരായിക്കടവ് പാലം യാഥാർത്ഥ്യമാവുന്നു

op1] കൊയിലാണ്ടി: അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പാലം വരുന്നു. നിലവിൽ കടത്തു തോണി മാത്രമാണ് തോരായിക്കടവ് കടക്കാനുള്ള ഏക മാര്‍ഗം. പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി നിന്നും നേരിട്ട് പൂക്കാട് എത്താൻ സാധിക്കും. പൂക്കാട്, കാത്തിലശ്ശേരി, തോരായിക്കടവ് ഭാഗത്തേക്ക് റോഡ്

ഇനി തോണിക്കായി കാത്തിരിക്കേണ്ട, ചുറ്റി കറങ്ങി പോകേണ്ട; തോരായിക്കടവിൽ പാലം നിർമ്മിക്കുക ഊരാളുങ്കൽ സൊസൈറ്റി

കൊയിലാണ്ടി: ഇനി തോണിക്കായി കാത്തിരിക്കേണ്ട, എളുപ്പത്തിലെത്താവുന്ന ദൂരത്തിനായി ഏറെ ദുരം കറങ്ങേണ്ട. നീണ്ട കാലത്തെ ദുരിതങ്ങൾക്ക് അറുതിയായി ചേമഞ്ചേരിയുടെ സ്വപ്നം യാഥാർഥ്യമാവുന്നു. തോരായിക്കടവ് പാലത്തിലൂടെയുള്ള യാത്രയ്ക്കായുള്ള പ്രാരംഭ ദൂരം പിന്നിട്ടു. തോരായിക്കടവ് പാലം നിര്‍മ്മാണം കരാര്‍ ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് ലഭിക്കും. പാലം യാഥാർഥ്യമാവുന്നതോടെ യാത്ര ദൂരം കുറയുക മാത്രമല്ല, ആപത് ഘട്ടങ്ങളിൽ