Tag: thikkody
Total 1 Posts
ഷഹനാസ് തിക്കോടിയുടെ ‘ഓര്‍മ്മകള്‍ പൂക്കുന്ന രാത്രി’ പുസ്തക പ്രകാശനം നവംബര്‍ 12ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍
കൊയിലാണ്ടി: തിക്കോടിയിലെ യുവ എഴുത്തുകാരന് ഷഹനവാസ് തിക്കോടിയുടെ ‘ഓര്‍മ്മകള്‍ പൂക്കുന്ന കാലം’ പുസ്തക പ്രകാശനം നവംബര്‍ 12ന് നടക്കും. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള റൈറ്റേഴ്സ് ഫോറം, ഹാള്‍ നമ്പര്‍ 7 ലാണ് പ്രകാശനം. ലതീഷ് പാലയാട് ആണ് പുസ്തകത്തിന് കവര്‍ചിത്രം നല്‍കിയിരിക്കുന്നത്. പ്ലാവില ബുക്സ് ആണ് പ്രസാധകര്. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും, മനോഹരമായ കുറിപ്പിലൂടെയും ശ്രദ്ധിക്കപ്പെട്ട ഷഹനാസിന്റെ