Tag: thikkodi

Total 73 Posts

പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ചലച്ചിത്ര ക്യാമ്പിന് സമാപനം

തിക്കോടി: പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചലച്ചിത്ര ക്യാമ്പ് സമാപിച്ചു. കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പ് ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് സമാപിച്ചത്. സമാപനസമ്മേളനം പു.ക.സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു.

തിക്കോടി പഞ്ചായത്തില്‍ ‘എന്റെ സംരംഭം, എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഏകദിന സംരംഭക ശില്‍പ്പശാല

തിക്കോടി: സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പിന്റെയും തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ തിക്കോടിയില്‍ ഏകദിന സംരംഭക ശില്‍പ്പശാല നടത്തി. ‘എന്റെ സംരംഭം എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രനില സത്യൻ, ആർ.വിശ്വൻ, കെ.പി.ഷക്കീല, മെമ്പർമാരായ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; തിക്കോടി സ്വദേശിക്കെതിരെ പരാതി; അന്വേഷണം ഊർജിതമാക്കി അത്തോളി പോലീസ്

തിക്കോടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തിക്കോടി സ്വദേശിക്കെതിരെ പരാതി. ഏപ്രിൽ ഇരുപത്തയൊൻപതാം തിയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ സനൽ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ്