Tag: Theft case
Total 1 Posts
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് നിരീക്ഷണ ക്യാമറകളുടെ പരിധിയും സാങ്കേതിക സജ്ജീകരണങ്ങളും മനസിലാക്കി, പിന്നാലെ ആസൂത്രിതമായ മോഷണം; കോഴിക്കോട് നടന്ന മോഷണക്കേസില്‍ പ്രതികള്‍ പൊലീസ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24), ബേപ്പൂര്‍ സ്വദേശി വിശ്വജിത്ത് (21), അഫ് ലഹ് ചെമ്മാടന്‍ (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍