Tag: theft arrest

Total 1 Posts

ബാലുശേരി എരമംഗലത്ത് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലത്ത് പള്ളിയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. അവിടനല്ലൂര്‍ താന്നിക്കോത്ത് മീത്തല്‍ ടി.എം.സതീശനെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 18 ന് പുലര്‍ച്ചെ 1.30 ന് ആണ് ഇയാള്‍ പള്ളിയില്‍ കയറി നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പേരാമ്പ്ര