Tag: Thamarassery
പുതുപ്പാടി കൈതപ്പൊയിൽ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം, കയ്യാങ്കളി ഒടുവിൽ കത്തിക്കുത്ത്; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: കൈതപ്പൊയിലില്‍ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. പുതുപ്പാടി വെസ്റ്റ് കൈതപോയില്‍ സ്വദേശികളായ ഇഖ്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. കല്ലടിക്കുന്ന് ദാസനാണ് ഇരുവരെയും കുത്തിയത്. ഇന്നലെ രാത്രി 11.30 ഓടുകൂടിയാണ് സംഭവം. ദാസന്റെ സഹോദരന്‍ വിജയന്റെ വീടിനോട് ചേര്‍ന്ന് മണ്ണെടുക്കുന്നത് വിജയന്‍ തടഞ്ഞിരുന്നു. ഇവിടെ എത്തിയ ദാസന്‍
സ്കൂള്‍ ബസ് കയറ്റി വിടാൻ വന്ന ഉമ്മ മരിച്ചതറിയാതെ അവർ സ്കൂളിലേക്ക് യാത്രയായി; തിരികെയെത്തുമ്പോൾ കാത്തിരുന്നത് ഉമ്മയുടെ ചലനമറ്റ ശരീരം; താമരശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് മരിച്ച ഫാത്തിമയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ കുടുംബം
താമരശ്ശേരി: ക്ലാസ്സിലെ കഥകളും അൽപ്പം കുറുമ്പുകളും ഒക്കെയായി സ്കൂൾ ബസ്സിൽ കയറാനായി ഉമ്മയുടെ കയ്യും പിടിച്ചു സമാനും അനിയൻ മുഹമ്മദ് ആരിഫും എത്തിയതായിരുന്നു. എന്നാൽ അത് വഴി ഓടിവന്ന തെരുവുനായ അവരുടെ ജീവിതം മാറ്റി മറിക്കുമെന്നു കുരുന്നുകൾ വിചാരിച്ചതേയില്ല. കുരച്ചുകൊണ്ടു വന്ന തെരുവുനായകളെ ക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കു വീണതു മാത്രമേ ഒമ്പതുവയസ്സുകാരനായ സമാന് ഓർമയുള്ളൂ.