Tag: Thachusasthram
Total 1 Posts
പ്രശസ്ത തച്ചുശാസ്ത വിദഗ്ധനും പറേച്ചാലിൽ ക്ഷേത്ര കാരണവരുമായ കെ.പി.നാണു ആചാരി അന്തരിച്ചു
അത്തോളി: പ്രശസ്ത തച്ചുശാസ്ത വിദഗ്ധനും പറേച്ചാലിൽ ക്ഷേത്ര കാരണവരുമായ കൂമുള്ളി ചെറിയേരി പറമ്പത്ത് സൗഗന്ധിക വീട്ടിൽ കെ.പി.നാണു ആചാരി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ: വരയാലൻ കണ്ടി മാധവി. മക്കൾ: കെ.പി.പ്രമീള (അന്നശ്ശേരി), കെ.പി.ലതീഷ് കുമാർ (അത്തോളി), കെ.പി.സുർജിത്ത് കുമാർ (എക്സ് ആർമി, ചെയർമാൻ, ഗ്ലോബൽ ഹ്യൂമൻ വെൽഫെയർ അസോസിയേഷൻ), പരേതനായ കെ.പി.പ്രമോദ്. മരുമക്കൾ: എൻ.കെ.അനന്തൻ,