Tag: temparature
Total 1 Posts
ഒമ്പത് ജില്ലകളിൽ ചൂട് കൂടും; കോഴിക്കോട് ജില്ലയിൽ സാധാരണയെക്കാൾ 4 ഡിഗ്രീ സെഷ്യൽസ് വരെ താപനില ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില പതിവിനേക്കാള്‍ കൂടുതലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം ജില്ലയിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. കോഴിക്കോട് ജില്ലകളിൽ 34°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 1 മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം കൊല്ലം ജില്ലയിൽ