Tag: tax
Total 2 Posts
ഇനിയും വാഹന നികുതി അടച്ചില്ലേ ? ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31വരെ
തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1
”ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിഷേധിക്കുന്ന നോട്ടീസുകള്‍ നികുതി ദായകരെ വലയ്ക്കുന്നു” നികുതി ദായകരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: നികുതിദായകരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സിന്റെ ജില്ലാ സമ്മേളനം. ജിഎസ്ടി നിലവില്‍ വന്ന പ്രാരംഭ വര്‍ഷങ്ങളില്‍ ജി എസ് ടി ആര്‍ 2A യില്‍ വന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സമയബന്ധിതമായി എടുക്കുന്നതില്‍ വൈകിയതിന്റെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിഷേധിക്കുന്ന നോട്ടീസുകള്‍ നികുതി ദായകരെ വലയ്ക്കുന്നു. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍