Tag: swaraj trophy
Total 1 Posts
മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയിൽ രണ്ടാമത്; സ്വരാജ് ട്രോഫി ഏറ്റുവാങ്ങി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
തൃത്താല: കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കി ചേമഞ്ചേരി. 2021-22 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. പാലക്കാട് തൃത്താലയിയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കീഴക്കയിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. കാർഷിക-മൃഗ