Tag: Supplyco

Total 3 Posts

വിഷു, റംസാൻ വിപണി; വിലക്കയറ്റം ഒഴിവാക്കാൻ സപ്ലൈകോയ്ക്ക് 100 കോടി രൂപ

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിഷു, റംസാൻ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കായാണ് തുക ലഭ്യമാക്കുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടൽ

‘വിലക്കറ്റത്തില്‍ ജീവിതം വഴിമുട്ടിയ പാവങ്ങളെ കണ്ടില്ലെന്ന് നടക്കുന്ന സര്‍ക്കാര്‍ അഴിമതിയിലും ധൂര്‍ത്തിലും ആറാടുന്നു’; കൊല്ലത്തെയും അരിക്കുളത്തെയും മാവേലി സ്റ്റോറുകള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് പ്രതിഷേധം

കൊയിലാണ്ടി: സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിക്കെതിരെ വിവിധ മാവേലി സ്റ്റോറുകള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് പ്രതിഷേധം. യു.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി കൊല്ലം മാവേലി സ്റ്റോറിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം കോണ്‍ഗ്രസ്സ് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റവും, തൊഴിലില്ലായ്മയും മൂലം ജീവിതം വഴിമുട്ടിയ പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍

മാവേലി സ്റ്റോറുകളില്‍ അവശ്യ സാനധങ്ങളുടെ വില വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കിരാത നടപടി; നന്തി മാവേലി സ്റ്റോറിന് മുമ്പില്‍ യു.ഡി.എഫ് ധര്‍ണ

നന്തിബസാര്‍: മാവേലി സ്റ്റോറുകളിലെ സബ്‌സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ കെ.പി.സി.സി അംഗം മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. രൂപേഷ് കൂടത്തില്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, റഫീഖ് പുത്തലത്ത്,