Tag: sunstroke
കോഴിക്കോട് സൂര്യാഘാതമേറ്റ് പെയിന്റിങ് തൊഴിലാളിയായ യുവാവ് മരിച്ചു
കോഴിക്കോട്: പന്നിയങ്കരയില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ആണ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുവെച്ചാണ് വിജേഷിന് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് സൂര്യാഘാതത്തെ തുടര്‍ന്ന്
കിണര്‍പണിക്കിടെ ദേഹാസ്വാസ്ഥ്യം; മാഹി സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു
മാഹി: സൂര്യാഘാതമേറ്റ് മാഹി പന്തക്കല്‍ സ്വദേശി മരിച്ചു. യു.എം.വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണര്‍ പണിക്കിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത്. കണ്ണൂരില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കിണറ്റില്‍ നിന്നും മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ പള്ളൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട്
സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; നാട് ചുട്ടു പൊള്ളുമ്പോൾ, സൂര്യാഘാതം പോലെയുള്ള പ്രശനങ്ങൾ ഗുരുതരമാവുകയാണ്; ശ്രദ്ധിക്കേണ്ടതെങ്ങനെ എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ മനോജ് വെള്ളനാട്
കോഴിക്കോട്: നാട് ചുട്ടുപൊള്ളികയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. 2010ന് ശേഷമുള്ള വലിയ ഉഷ്ണതരംഗമാണിപ്പോള്‍ ഉത്തരേന്ത്യയില്‍ ഇപ്പോൾ. ഈ വര്‍ഷം ഇതുവരെ എട്ടുതവണ ചൂട് കൂടി. കേരളം, കര്‍ണാടക ഉള്‍പ്പെടുന്ന മേഖലയിലെ ഉഷ്ണതരംഗം കൂടുമെന്നാണ് വിദഗ്ധ അഭിപ്രായം. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്ണതരംഗ