Tag: subjilla sports

Total 1 Posts

അതിവേഗം ബഹുദൂരമോടി, ഉയരത്തിൽ ചാടി അവർ കപ്പുയർത്തി; കായിക മാമാങ്കത്തിൽ കൊയിലാണ്ടി സാക്ഷ്യം വഹിച്ചത് കത്തുന്ന വെയിലിലും ചോരാത്ത കൗമാരത്തിന്റെ ആവേശം; ചാമ്പ്യന്മാരെ അറിയാം

കൊയിലാണ്ടി: വെയിലിൽ ചോരാത്ത ആവേശവുമായി അവർ ഓടി, ഉയരത്തിൽ ചാടി… കൊയിലാണ്ടിയിൽ ആവേശമായി മാറിയ കായിക മാമാങ്കത്തിന് സമാപനം. മൂന്നു ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന ഉപജില്ലാ കായിക മേളയിൽ ആണ് ആവേശകരമായ മത്സരത്തിൽ നാളെയുടെ വാഗ്ദാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. അവിസ്മരണീയ കായികമുഹൂര്‍ത്തങ്ങള്‍ക്കും വേദിയായ കൊയിലാണ്ടി സ്റ്റേഡിയത്തിൽ അതിവേഗം ബഹു ദൂരമോടി ഏറ്റുമുട്ടി കരുത്തുകാട്ടി സബ്ജില്ലയിലെ