Tag: Subi Suresh

Total 1 Posts

നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച നില ഗുരുതരമായി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്ന മരണം സംഭവിച്ചത്. സ്ത്രീകളുടെ സാന്നിധ്യം പൊതുവെ കുറവായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടമുണ്ടാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സുബി സുരേഷിന് കഴിഞ്ഞിരുന്നു. കൊച്ചില്‍