Tag: student misssing

Total 1 Posts

അരിക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

അരിക്കുളം: അരിക്കുളം കാരയാട് തറമ്മല്‍ അതുല്‍ എന്ന വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കാരയാട് തറമ്മല്‍ അങ്ങാടി പറോത്ത് പ്രശാന്തിന്റ മകന്‍ അതുലിനെയാണ് ഇന്ന പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്‍. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുളള പോലീസ്