Tag: sreejith

Total 1 Posts

രാജ്യത്തിനായി കരുതി, പോരാടി, ജീവൻ നൽകി; ചേമഞ്ചേരിക്കാരൻ സൈനികൻ നായിബ് സുബൈദാർ ശ്രീജിത്തിന് ശൗര്യചക്ര നൽകി രാജ്യത്തിന്റെ ആദരവ് (വീഡിയോ കാണാം)

ചേമഞ്ചേരി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബേദർ എം ശ്രീജിത്തിന് ശൗര്യചക്ര നൽകി രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശൗര്യചക്ര അവാർഡ് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും ഏറ്റുവാങ്ങി. ചേമഞ്ചേരിക്കും കുടുംബാംഗങ്ങൾക്കും അഭിമാനമായ മുഹൂർത്തത്തിന് ശ്രീജിത്തിന്റെ മാതാപിതാക്കളായ വത്സൻ, ശോഭ, ഭാര്യ ഷിജിന, മക്കൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി സ്വന്തം