Tag: Sreejith Ravi

Total 1 Posts

നടന്‍ ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത് കുട്ടികളെ വീടുവരെ പിന്തുടര്‍ന്ന്; പിറ്റേദിവസവും കുട്ടികളുടെ പിന്നാലെ കൂടി; പരാതിക്കാരായ കുട്ടികളുടെ അച്ഛന്‍ പറയുന്നു

തൃശൂര്‍: കുട്ടികളെ പിന്തുടര്‍ന്നാണ് നടന്‍ ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പരാതിക്കാരായ കുട്ടികളുടെ അച്ഛന്‍. വീട് വരെ പിന്തുടര്‍ന്നുവെന്നും വീടിന് മുന്നില്‍ വച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസവും ഇയാള്‍ കുട്ടികളെ പിന്തുടര്‍ന്ന് നഗ്‌നത പ്രദര്‍ശനത്തിന് ശ്രമിച്ചു. വീട്ടുകാര്‍ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിനെതിരെ