Tag: Sreejith Poyilkkavu

Total 2 Posts

കെ.ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് സമ്മാനിച്ചു

കൊയിലാണ്ടി: കെ.ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം പ്രമുഖ നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് സമ്മാനിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.കെ.കുമാരനാണ് പുരസ്കാരം ശ്രീജിത്തിന് നൽകിയത്. 15,000 രൂപയും പ്രശസ്തി ഫലകവുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നാടക-സിനിമാ നടൻ മാമുക്കോയ അനുസ്മരണം മുഹമ്മദ് പേരാമ്പ്ര

നാടകരംഗത്തെ നാടിന്റെ അഭിമാനം; കെ.ശിവരാമൻ നാടക പ്രതിഭാ പുരസ്കാരം ശ്രീജിത്ത് പൊയിൽക്കാവിന്

കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ കെ.ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന്. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയുമാണ് പുരസ്കാരാർഹനായ ശ്രീജിത്ത് പൊയിൽക്കാവിന് ലഭിക്കുക. 20 വർഷമായി മുഴുവൻസമയ ദൃശ്യകലാ പ്രവർത്തകനാണ് ശ്രീജിത്ത് പൊയിൽക്കാവ്. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംവിധാന കലയിൽ