Tag: Sree Kanjilassery Mahashiva Temple

Total 1 Posts

ഗജവീരന്മാർക്കൊപ്പം അണിനിരന്ന് നൂറിൽപരം വാദ്യപ്രതിഭകൾ; ഭക്തി സാന്ദ്രമായി ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം

ചേമഞ്ചേരി: ശിവരാത്രി ആഘോഷങ്ങൾക്ക് ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ തുടക്കമായി. രാവിലെ നടന്ന കാഴ്ച ശീവേലിക്ക് മേളകലാരത്നം സന്തോഷ് കൈലാസ് പ്രാമാണികനായി. തുടർന്ന് ആനയൂട്ട് നടന്നു. ഉച്ചയ്ക്ക് സമൂഹ സദ്യയും ഉണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ആലിൻകീഴ് മേളം നടന്നു. ഡോക്ടർ ശുകപുരം ദിലീപിന്റെ മേള പ്രമാണത്തിൽ കാഞ്ഞിലശ്ശേരി പത്മനാഭൻ, വെളിയന്നൂർ സത്യൻമാരാർ, ബാലുശ്ശേരി രമേശ്, അനീഷ് പൂനൂർ,