Tag: social media viral

Total 1 Posts

വരന്റെ പേര് സുംനഫ്താഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ്; പേര് കേട്ട് ഞെട്ടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ തിരുവങ്ങൂര്‍ സ്വദേശിയുടെ വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി:  സുംനഫ്താഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ് എന്നത് ഒരാളുടെ പേരാണെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യം തന്നെയാണ്. തന്റെ പേരുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പേള്‍ കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശിയായ സുംഷിതാഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ്. തന്റെ കല്ല്യാണക്കുറിയിലൂടെയാണ് സുംഷിതാഖ് ഇപ്പോള്‍ താരമായിരിക്കുന്നത്. കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി പോലീസ് കോണ്‍സ്റ്റബിള്‍ ടി.സി സുരേന്ദ്രന്റെ മക്കളുടെ പേരാണ്