Tag: SIVADAS POYILKAVU
Total 1 Posts
കോഴിക്കോട്ടെ ടീച്ചേഴ്‌സ് തിയേറ്റര്‍ കലോത്സവത്തെ വരവേല്‍ക്കുന്നത് ശിവദാസ് പൊയില്‍ക്കാവ് രചിച്ച പന്തിപ്പാട്ടിലൂടെ; അഭിനയിച്ചവരില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കളര്‍ബോക്‌സ് തിയേറ്റര്‍ അംഗങ്ങളും
കൊയിലാണ്ടി: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടക പ്രവര്‍ത്തകരായ അധ്യാപകരുടെ കൂട്ടായ്മ ടീച്ചേഴ്‌സ് തിയേറ്റര്‍ കലോത്സവത്തെ വരവേല്‍ക്കുന്നത് ശിവദാസ് പൊയില്‍ക്കാവ് രചിച്ച ‘പന്തിപ്പാട്ട്’ ലൂടെ. ‘വന്നോളീ വേഗങ്ങോട്ട് കോയിക്കോട്ട് പള്ള നിറക്കാന്‍ പന്തലുയര്‍ന്നേ കോയിക്കോട്ട്’ എന്നു തുടങ്ങുന്നു പന്തിപ്പാട്ടിന്റെ പെന്‍ഡ്രൈവ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. ടീച്ചേഴ്‌സ് തിയേറ്റര്‍ @കാലിക്കറ്റ് കോഡിനേറ്റര്‍ ആയ മിത്തു തിമോത്തിയാണ്