Tag: silver line

Total 2 Posts

ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും; സില്‍വര്‍ലൈന്‍ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാന്‍ റവന്യൂ

‘കെ റെയിലിനെതിരെ ആദ്യമായി ശബ്ദമുയർത്തി, ജനങ്ങൾ ഏറ്റെടുത്തു’; കാട്ടിലപീടികയിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന് രണ്ടാണ്ട്

കൊയിലാണ്ടി: കാട്ടിലപീടികയിൽ ആരംഭിച്ച കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതിക്ക് രണ്ടാണ്ട്. കേരളത്തിൽ ആദ്യമായി 2020 ഒക്ടോബർ 2നാണ് കാട്ടിലെപീടികയിൽ സമരം ആരംഭിച്ചത്. അതിനുശേഷം സംസ്ഥാനവ്യാപകമായി സമരസമിതികൾ രൂപീകരിക്കുകയും സമരം തുടരുകയുമായിരുന്നു. സിൽവർ ലെെനെതിരെ ഇതിനോടകം നിരവധി പ്രക്ഷോഭങ്ങളാണ് സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിൽവർ ലൈൻ വിരുദ്ധ