Tag: Shoot-out

Total 2 Posts

ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി ഷൂട്ടൗട്ട് നൈറ്റ്; ഈസ്റ്റ് പെരുവട്ടൂർ ഗ്രാമീണ കലാവേദിയുടെ ടൂർണ്ണമെന്റിൽ വിജയികളായി ബ്രഹ്മാസ് എഫ്.സി

കൊയിലാണ്ടി: ഗ്രാമീണ കലാവേദി ഈസ്റ്റ് പെരുവട്ടൂരിന്റെ ഈ വർഷത്തെ പെനാൽറ്റി ഷൂട്ടൗട്ട് നൈറ്റ് ടൂർണ്ണമെന്റ് ഗ്രാമീണ നഗറിൽ വച്ച് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി. കായിക അധ്യാപകൻ അതുൽ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീശൻ പീച്ചാരി അധ്യക്ഷനായി. കെ.എം.വിനോദ്, സനൂപ് ആർ.എസ്, സന്തോഷ്‌ പി.വി എന്നിവർ സംസാരിച്ചു. ടൂർണ്ണമെൻ്റിൽ ബ്രഹ്മാസ് എഫ്.സി മുള്ളൻകൊല്ലി

ഫുട്ബോൾ ആരവങ്ങൾ അവസാനിക്കുന്നില്ല; നാടിനെ ആവേശത്തിലാഴ്ത്തി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം

കൊയിലാണ്ടി: നാടിന് ആവേശമായി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം. കെ.സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും ഒ.കെ.വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഷൂട്ടൗട്ട് മത്സരം കേരള ഫുട്ബോൾ താരം കൃഷ്ണപ്രിയ എ.ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മോഹനൻ നടുവത്തൂർ അധ്യക്ഷനായി. കെ.ടി.ദാസൻ, രജീഷ് പി,