Tag: Shigella in kozhikkod
Total 1 Posts
കോഴിക്കോട്ട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ പുതിയാപ്പയില് ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്ബില്‍ 11 വയസുകാരന് ഷിഗെല്ല രോഗം ബാധിച്ച് മരിച്ചിരുന്നു. മരണാന്തരമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നുണ്ടായ പരിശോധനയില്‍ ഈ സംസ്കാര ചടങ്ങില്‍